വർക്കല: വെൺകുളം മിനിമന്ദിരത്തിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ ശ്രീദേവി (76) നിര്യാതയായി. മകൾ: മിനി (ദുബായ്). മരുമകൻ: ഉദയകുമാർ കടയ്ക്കാവൂർ. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.