jameelabeevi

കല്ലമ്പലം: ചിറയിൻകീഴ് ആക്കോട്ടു വീട്ടിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ ജമീലാബീവി (84) കല്ലമ്പലം പുതുശ്ശേരി മുക്കിലുള്ള മകളുടെ വീട്ടിൽ നിര്യാതയായി.മകൾ: സലീന (അദ്ധ്യാപിക, ഗവ: എച്ച്.എസ്.എസ്- ഞെക്കാട്). മരുമകൻ :ഷാജഹാൻ (സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി - നഗരൂർ)