s

വെഞ്ഞാറമൂട്: വയ്യേറ്റ് എൻ.എസ് ഭവനിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ജെ.സരസ്വതി (82) നിര്യാതയായി. മക്കൾ: എസ്. ശോഭന (അംഗൻവാടി ടീച്ചർ), എൻ.എസ്.വിജയൻ, എസ്.രാധമ്മ , എസ്.ബിന്ദു (കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ). മരുമക്കൾ: പരേതനായ മുരളീധരൻ, കെ.എസ്.ബിന്ദു, എൻ.വിജയൻ, എസ്.പ്രകാശൻ (ഗൾഫ്) .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.