വിഴിഞ്ഞം: മുക്കോല ജീസസ് ഭവനിൽ പരേതനായ മാത്യുമെന്റസിന്റ ഭാര്യ സ്റ്റാൻസി മെൻറസ് (80) നിര്യാതയായി. റിട്ട. ടീച്ചറും മുൻ പഞ്ചായത്തംഗവുമായിരുന്നു. മക്കൾ: റെജി വിശ്വാസ്, സജി സ്റ്റാൻസിലാസ്, ഷിജി ക്ലീറ്റസ്, മരുമക്കൾ: വിശ്വാസ്, സ്റ്റാൻസിലാസ് ഫെർണാണ്ടസ്, ക്ലീറ്റസ് ഡെന്നിസ്.മരണാനന്തര പൂജ ശനിയാഴ്ച വൈകിട്ട്. 4.30 ന് വിഴിഞ്ഞം സിന്ധു യാത്രാ മാതാദേവാലയത്തിൽ.