charamam

ആര്യനാട്:ഉഴമലയ്ക്കൽ നല്ലിക്കുഴി രതീഷ് ഭവനിൽ സോമൻ പിള്ള (86) നിര്യാതനായി.ഭാര്യ പരേതയായ ശാരദാമ്മ. മക്കൾ :മുരളീധരൻ, പ്രഭാകരൻ, ചന്ദ്രൻ നായർ, മോഹനൻ, അനിൽ കുമാർ.മരുക്കൾ : ബി.ബി.സുജാത (ഉഴമലയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), വസന്തകുമാരി,വത്സലകുമാരി,പ്രേമ,ഷീല.സഞ്ചയനം :തിങ്കൾ 9ന്.