കള്ളിക്കാട്: മൈലക്കര നാരകത്തിൻകുഴി കുന്നിൽ വീട്ടിൽ കെ.കൃഷ്ണൻ(87)നിര്യാതനായി.ഭാര്യ:പി.സരസ്വതി.മക്കൾ:എസ്.ഉഷാകുമാരി,എസ്.ലതികാകുമാരി.കെ.അനിൽകുമാർ.മരുമക്കൾ:എൻ.ഗോപി,കെ.മോഹനൻ,കെ.സന്ധ്യ.സഞ്ചയനം:21 രാവിലെ 9ന്.