ആര്യനാട്: കോട്ടയ്ക്കകം സരിത ഭവനിൽ ബാലചന്ദ്രൻ (48) നിര്യാതനായി.ഭാര്യ:സരിത.മകൾ നിധിനചന്ദ്രൻ.സഞ്ചയനം : വ്യാഴം രാവിലെ 9ന് ആര്യനാട് ചെറുകുളത്ത്.