വള്ളക്കടവ് : മുട്ടത്തറ രാജീവ് ഗാന്ധി ലെയ്നിൽ സൈനബാ ബീവി (79 )നിര്യാതയായി .
മക്കൾ : ഷംസുദ്ദീൻ, സലിം, ഷാഹിദ, സൗദാബീവി, സുലൈമാൻ, താജുദ്ദീൻ.
മരുമക്കൾ : സജീറ, ഹയർനിസ, നുജൂമുദ്ദീൻ, സാലി, സുബൈദ, ഹയറുനിസ.