sarada

പോത്തൻകോട്: തിട്ടയത്തുകോണം ഊന്നംകല്ല് വൃന്ദാവനത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാരദ(75) നിര്യാതയായി . മക്കൾ: ചന്ദ്രബാബു, മധു. മരുമക്കൾ: ലത, സിന്ധു.