കരകുളം : ഗവ. ഹൈസ്കൂളിനു സമീപം പടിഞ്ഞാറ്റിൽ വീട്ടിൽ ബി.സുനിൽ കുമാർ (സുഗുണൻ - 50 ) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അമൃത, അപർണ. മാതാവ്: സുകുമാരി അമ്മ .സഞ്ചയനം ഞായർ 8.30 ന് .