obit

നെടുമങ്ങാട് : മന്നൂർക്കോണം പനയ്‌ക്കോട് വയ്‍ക്കേക്കോണം വീട്ടിൽ രാജയ്യൻ (69) നിര്യാതനായി.ഭാര്യ : വസന്ത. മക്കൾ : ബിനുരാജ്,വിനോദ്‌രാജ്.മരുമക്കൾ : സരിത,പ്രിയങ്ക.പ്രാർത്ഥന : 18 ന് രാവിലെ 10 ന്.