നെടുമങ്ങാട് : വാണ്ട ചാരുവള്ളി കോണത്ത് കുന്നുംപുറത്ത് വീട്ടിൽ വിദ്യാനന്ദൻ (85) നിര്യാതനായി. ഭാര്യ : വിജയമ്മ.മക്കൾ : വിജയൻ,വിജയേന്തി,വിചിത്ര,വിജയരാജ്,വിനിത.മരുമക്കൾ : ബിന്ദു,വിജയൻ,അനിൽകുമാർ, അജിത,അജയകുമാർ.സഞ്ചയനം : 21 ന് രാവിലെ 9 ന്.