1

വിഴിഞ്ഞം:കോട്ടുകാൽ കുഴിവിളക്കോണം താന്നിവിള വീട്ടിൽ ശശി (56) നിര്യാതനായി. ഭാര്യ: പ്രസന്ന. സഹോദരങ്ങൾ: സതി, അനി, ശോഭന, സുനിത. സഞ്ചയനം വെള്ളിയാഴ്ച 11 മണിക്ക്.