നെടുമങ്ങാട് : പനയമുട്ടം വെള്ളായണി മൺപുറം അജയ വിലാസത്തിൽ അപ്പുക്കുട്ടൻപിള്ള (84) നിര്യാതനായി. ഭാര്യ : ഭാരതിയമ്മ.മക്കൾ : അജയകുമാർ,സുഗതകുമാരി,സുരേഷ്‌കുമാർ.മരുമക്കൾ : ശൈലജ,ബാബു, ശാലിനി. സഞ്ചയനം : 21 ന് രാവിലെ 9 ന്.