ചിറയിൻകീഴ്: പെരുമാതുറ അഫ്സൽ നിവാസിൽ മുഹമ്മദ് ബഷീർ (72) നിര്യാതനായി. ഭാര്യ: അസീനത്ത് ബീവി. മക്കൾ: സഫീല, നൗഫൽ, ഫൈസൽ, അഫ്സൽ. മരുമക്കൾ: അബ്ദുൽ ഹഖ്, ഷീജ, ഷെബിന.