പി.എസ്.സിയുടെ മുഴുവൻ റാങ്ക് ലിസ്റ്റുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.വൈ.എഫ് നടത്തിയ പി.എസ്.സി ഓഫീസ് മാർച്ച്
പി.എസ്.സിയുടെ മുഴുവൻ റാങ്ക് ലിസ്റ്റുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.വൈ.എഫ് നടത്തിയ പി.എസ്.സി ഓഫീസ് മാർച്ചിലുണ്ടായ ഉന്തും തളളും
പി.എസ്.സിയുടെ മുഴുവൻ റാങ്ക് ലിസ്റ്റുകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.വൈ.എഫ് നടത്തിയ പി.എസ്.സി ഓഫീസ് മാർച്ചിൽ പ്രവർത്തകർ കെ.ടി ജലീലിന്റെ കോലം കത്തിക്കുന്നു.