1

കല്ലിയൂർ: വി.ജെ.ഹൗസിൽ പരേതനായ ജെ.സ്റ്റീഫന്റെ ഭാര്യ എ.ദമരീസ് (92) നിര്യാതയായി. മക്കൾ: വിജയകുമാർ , റോസി (അംഗൻവാടി ടീച്ചർ) , സൂസമ്മ , സൂസന്ന , ജയകുമാർ. മരുമക്കൾ: ബീന , പി.ഭാസുരാജൻ (റിട്ട.സൂപ്രണ്ട് , തിരുവനന്തപുരം കോർപ്പറേഷൻ) , കെ.സുരേന്ദ്രകുമാർ (റിട്ട.ജുഡീഷറി) , എൽ.മോഹനൻ (ഓവർസിയർ , കെ.എസ്.ഇ.ബി). പ്രാർത്ഥന: ശനിയാഴ്ച രാവിലെ 8.30 ന്.