ശ്രീവരാഹം : ശ്രീപത്മം റസിഡൻസി C 1 ൽ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ അലമേലു അമ്മാൾ (94 ) നിര്യാതയായി. മക്കൾ : സുബ്രഹ്മണി അയ്യർ , മീനാക്ഷി , രമ രാമകൃഷ്ണൻ . സംസ്കാരം : 17 ന് പുത്തൻകോട്ട രുദ്ര ഭൂമിയിൽ .