വർക്കല: കവലയൂർ വെട്ടുകാട് കാർത്ത്യായനി വിലാസം വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ (സുജാതൻ, 83) നിര്യാതനായി. മക്കൾ: ജസ്സി, അജി, പരേതനായ സിജിൻ. മരുമക്കൾ: അനിത്, പ്രസാദ്. മരണാനന്തരചടങ്ങ്: ആഗസ്റ്റ് 1 രാവിലെ 11മണിക്ക്.