തിരുമല : ശാന്തിനഗർ എ 84(4) ആർ. കെ.വില്ലയിൽ നടരാജ പണിക്കർ (84) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: മുരുകൻ, രാഗിണി, സ്വർണ്ണമ്മ, ഗീത,കണ്ണൻ, മിനി. മരുമക്കൾ : കുമാരി, മഹേശൻ, ബാബു, പരേതനായ ശശി, ബിന്ദു, കുട്ടപ്പൻ.