img

വർക്കല: ചെറുകുന്നം ചരുവിളവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: ലീല (റിട്ട. ബാങ്ക് ഓഫ് ബറോഡ), അംബിക (റിട്ട. ശങ്കേഴ്സ് ഹോസ്പിറ്റൽ), ശ്യാമള (എസ്.ബി.ഐ ചെറുന്നിയൂർ), ദേവദാസ് (ദുബായ്), ബേബി (കാർഷികവികസന ബാങ്ക്, വർക്കല), പരേതയായ ചന്ദ്രിക. മരുമക്കൾ: ഭാസ്ക്കരൻ, ഭാസ്ക്കരൻ (റിട്ട. പാർവ്വതിമിൽ, കൊല്ലം), ശ്രീധരൻ (റിട്ട. എസ്.എൻ.കോളേജ് വർക്കല), ജലജ, അശോക് കുമാർ (ബി.എസ്.എൻ.എൽ, മുഖത്തല). മരണാനന്തരചടങ്ങ് ജൂലായ് 21 രാവിലെ 8 മണിക്ക്.