d

വെഞ്ഞാറമൂട്:ആലന്തറ ശ്രീലകം കിഴക്കേവിള വീട്ടിൽ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ ഗോമതി അമ്മ (84) നിര്യാതയായി . സരസമ്മ, പരേതനായ പരമേശ്വരൻ പിള്ള എന്നിവർ സഹോദരങ്ങൾ . സഞ്ചയനം ഞായറാഴ്ച രാവിലെ 8 . 30 ന്.