ആറ്റിങ്ങൽ : ഊരൂപൊയ്ക ദ്വാരകയിൽ കെ.ഗോപിനാഥൻ (84) നിര്യാതനായി. സി.പി.എം ഊരൂപൊയ്ക ലോക്കൽ കമ്മിറ്റി അംഗം, മംഗളോദയം ഗ്രന്ഥശാല വൈസ് പ്രസിഡന്റ്, ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആനന്ദവല്ലി( ശ്യാമള). മക്കൾ: ഗംഗ ഗോപിനാഖ് ( എച്ച്.എം. ശിവഗിരി ശ്രീ ശാരദാ വിദ്യാനികേതൻ), ഷമ്മി( യു.എ.ഇ). മരുമക്കൾ: അനിൽകുമാർ, സുമിത ഷമ്മി( യു.എ.ഇ). സഞ്ചയനം 21 ന് രാവിലെ 8.30ന്.