പോത്തൻകോട്: കാട്ടായിക്കോണം പട്ടാരി അനുഗ്രഹയിൽ പരേതനായ ദാമോദരന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി . മക്കൾ: ശശിധരൻ, ശൈലജ, മോഹനൻ. മരുമക്കൾ: ശ്രീദേവി, ജയശ്രീ, പരേതനായ കൃഷ്ണൻകുട്ടി. സംസ്‌കാരം ഇന്ന് രാവിലെ 10ന്.