h

വെമ്പായം: കറ്റയിൽ വിനോദ് ഭവനിൽ മാധവൻ പിള്ള (84)നിര്യാതനായി . മക്കൾ :രാജേശ്വരി, മഞ്ജുഷ, വിനോദ് . മരുമക്കൾ :ബാലചന്ദ്രൻ നായർ, തുളസീധരൻ നായർ, അഖില . സഞ്ചയനം ഞായറാഴ്ച 9 മണിക്ക് വഴവിളപൊയ്കയിൽ.