t

വെഞ്ഞാറമൂട് :പിരപ്പൻകോട് കുതിരകുളം വട്ടപ്പാറ വീട്ടിൽ പരേതനായ രവിയുടെ ഭാര്യ ശാന്ത ( 62 ) നിര്യാതയായി. മക്കൾ - രാജിവ് ,കുഞ്ഞുമോൻ .മരുമക്കൾ -അശ്വതി, അനിത .സഞ്ചയനം 9 തിങ്കൾ രാവിലെ 9 മണി.