നേമം: കുളത്തിൻകര വീട്ടിൽ പരേതനായ കെ.കുഞ്ഞൻ പണിക്കരുടെ മകൻ കെ.ആർ.രാജൻ (76) നിര്യാതനായി. ഭാര്യ: സുശീല. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.