മലയിൻകീഴ്: വിളപ്പിൽ പേയാട് മിണ്ണംകോട് ഗിരീഷ് ഭവനിൽ പരേതനായ ത്രിവിക്രമൻ നായരുടെ ഭാര്യ കെ.തങ്കമ്മ(79) നിര്യാതയായി. മകൻ : ടി.ഗിരീഷ്കുമാർ (വിളപ്പിൽ ഗ്രാമപഞ്ചാത്ത് മുൻ പ്രസിഡന്റ്.) മരുമകൾ: എസ്.മഞ്ചു.
സഞ്ചയനം :ഞായറാഴ്ച രാവിലെ 8.30 ന്