b-padmakumar

കഴക്കൂട്ടം: പള്ളിപ്പുറം പടിഞ്ഞാറേ ഗോപുരത്തിൽ പരേതനായ കെ.എസ് ഭാസ്കരൻ നായരുടെയും സുശീലദേവിയുടെയും മകൻ ബി. പത്മകുമാർ (60)നിര്യാതനായി. ഭാര്യ ശ്യാമള, മക്കൾ: ഹരിമേനോൻ(ടെക്നോപാർക്ക്), ബിജുമേനോൻ(ടെക്നോപാർക്ക്), മരുമകൾ: ശരണ്യ, സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ