1

.

പൂവാർ:പാറശ്ശാല മുച്ചന്തിവിള വീട്, അമ്പാടിയിൽ പരേതനായ ഗോവിന്ദ പണിക്കരുടെ ഭാര്യ കെ.തങ്കമ്മ (91)നിര്യാതയായി.മക്കൾ: സരോജിനി,ഓമന,സാവിത്രി. മരുമക്കൾ:പരേതനായ സുകുമാരപ്പണിക്കർ, സദാശിവപ്പണിക്കർ,പരേതനായ സുദർശനൻ.സഞ്ചയനം ഞായറാഴച രാവിലെ 9ന്.