നെടുമങ്ങാട് : കുറക്കോട് വിനോദ് നഗർ വാറുവിളാകത്ത് വീട്ടിൽ എസ്.വിശ്വനാഥൻ (65) നിര്യാതനായി.ഭാര്യ : രമാബായി.മക്കൾ : രമ്യ വി.ആർ,രേഷ്മ വിശ്വനാഥൻ.മരുമക്കൾ : വി.കെ.സനൽകുമാർ,ജെ.എസ് അനീഷ്.സഞ്ചയനം : ശനിയാഴ്ച രാവിലെ എട്ടിന്.