വെഞ്ഞാറമൂട് :വേടക്കാലവയലിൽ വീട്ടിൽ അബ്ദുൽ വാഹിദ് ( 62 ) നിര്യാതനായി . ഭാര്യ ജമീലാബീവി . മക്കൾ: സീനത്ത് , താഹിറ ,ഹസീന. മരുമക്കൾ: ബഷീർ ,സുലൈമാൻ, ഷാജഹാൻ.