obitury

നെടുമങ്ങാട്: വട്ടപ്പാറ ചെന്തുപ്പൂര് പമ്പ്ഹൗസ് ജംഗ്ഷനിൽ വിജയാഭവനിൽ പരേതനായ അപ്പുക്കുട്ടന്റെയും യശോദയുടെയും മകൻ വിജയകുമാർ (63) നിര്യാതനായി. ഭാര്യ: ജെ.സുജ, മക്കൾ : അശ്വിൻ വിജയ്, ആഷിക് വിജയ്. സഞ്ചയനം: ഞായർ രാവിലെ 8 ന്.