obitury

നെടുമങ്ങാട് : പേരയം കുടവനാട് കണ്ണേറ്റുവിളാകത്ത് പരേതനായ രഘുവരന്റെ ഭാര്യ നളിനാക്ഷി (നളിനി,74) നിര്യാതയായി.മക്കൾ : ലൈല രാജൻ,സജീവ്കുമാർ.മരുമക്കൾ : പരേതനായ ആർ.രാജൻ,ആർ.വി റീന.സഞ്ചയനം 23 ന് രാവിലെ 9 ന്.