obitury

നെടുമങ്ങാട് : ആനാട് ചന്ദ്രമംഗലം പമ്മത്തിൽ വീട്ടിൽ (വേലിക്കകം) പരേതനായ പി.രാഘവന്റെ ഭാര്യ ബി.ഓമന (69,റിട്ട.ഡെപ്യുട്ടി രജിസ്ട്രാർ ,സഹകരണ വകുപ്പ്) നിര്യാതയായി.മക്കൾ : അഭിലാഷ് പി.ആർ,അർഷാ രാഘവൻ,അഖിലാ രാഘവൻ.മരുമക്കൾ : സൗമ്യദാസ്,എം.ഷിബു,സുമോദ് രവി.സഞ്ചയനം 19 ന് രാവിലെ 9 ന്.