ശ്രീകണ്ഠേശ്വരം: സ്വര 126 - എ പുകലക്കാട് ( നീരജ ഭവനിൽ)ബാലചന്ദ്രമേനോൻ .പി ( ശശി , 58 ) നിര്യാതനായി. ഭാര്യ മായാദേവി. മക്കൾ: നീരജ മേനോൻ, നിരഞ്ജന മേനോൻ. മരുമകൻ: അവിനാഷ് വി.നായർ. സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്.