ബാലരാമപുരം: നെല്ലിമൂട്ടിലെ പ്രമുഖ ഹിന്ദി പ്രചാരകനും പുല്ലുവിള ലിയോ തേർട്ടീന്ത് ഹയർസെക്കന്ററി സ്കൂളിലെ മുൻ അദ്ധ്യാപകനുമായ കാഞ്ഞിരംകുളം കഴിവൂർ കല്ലുമല ബി.കെ.മന്ദിരത്തിൽ വി.ബാലകൃഷ്ണൻ നാടാർ (92) നിര്യാതനായി. ഭാര്യ ജ്ഞാന സൗദാമിനി.മക്കൾ: രാജ്മോഹൻ .ബി.എസ് (പി.ഡബ്യൂ.ഡി), മംഗള.ബി.എസ്, രജനീഷ്.ബി.എസ്. മരുമക്കൾ: ആർ.സുനിൽകുമാർ (തിരു.മെഡിക്കൽ കോളേജ്), പ്രീതാകുമാരി എസ്.ടി (കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ), സെൽവകുമാർ, മഞ്ചുരാജ്.എം.ടി. സഞ്ചയനം: 21 ന് രാവിലെ 11 മണിക്ക് സ്വവതിയിൽ.