വിതുര:മരുതാമല വിജയ വിലാസത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ രാജമ്മ (76) നിര്യാതയായി.മക്കൾ:എസ്.വിജയകുമാർ (സബ്ഇൻസ്പെക്ടർ പൊൻമുടി പൊലീസ് സ്റ്റേഷൻ),എസ്.മധുസൂദനൻനായർ,എസ്.ഗോപകുമാർ.മരുമക്കൾ:രമാദേവി,അനിതകുമാരി,ഉഷാകുമാരി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.