കാട്ടാക്കട:കള്ളിക്കാട് ആഴാങ്കാൽ മോഹന വിലാസത്തിൽ കമലഹാസൻ (55)നിര്യാതനായി.സഹോദരങ്ങൾ:രേണുക, മോഹനൻ,പരേതനായ ചന്ദ്രൻ,അമ്പികകുമാരി,ഉഷകുമാരി.സഞ്ചയനം:ചൊവ്വ രാവിലെ 8.30 ന്.