ശ്രീകാര്യം: പോങ്ങുംമൂട് ബാബുജി നഗർ തേജസ് ഗാർഡൻ രോഹിണിയിൽ എസ്. തുളസിധരൻനായർ (63) നിര്യാതനായി. ഭാര്യ:ഗീതനായർ. മകൾ : അപർണനായർ. മരുമകൻ: ഗിരീഷ്കൃഷ്ണ കൈമൾ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന് .