v

വെൺങ്കുളം: പാൽ സൊസൈറ്റിയ്ക്ക് സമീപം മിനി മന്ദിരത്തിൽ വേണുഗോപാലന്റെ ഭാര്യ സീത (75) നിര്യാതയായി. മകൾ മിനി. മരുമകൻ ഉദയകുമാർ ( ദുബായ്).സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.