കിളിമാനൂർ: വെള്ളല്ലൂർ മാത്തയിൽ കാവുവിളാകത്ത് വീട്ടിൽ സുമാംഗി (78 ) നിര്യാതയായി .
മക്കൾ: സത്യൻ, കൃഷ്ണൻകുട്ടി (ഉണ്ണി), ഷൈലജ, സരള, മിനി.മരുമക്കൾ:സുഷമ, ഷീജ, ശോഭനൻ, സരസൻ, കുഞ്ഞുമോൻ.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8.30 ന്.