കാരയ്ക്കാമണ്ഡപം: ചെമ്മണ്ണുവിള കൃപാഭവനിൽ പരേതനായ കൃഷ്ണന്റെ (ജോൺ) ഭാര്യ ശാരദ (ലില്ലി , 72) നിര്യാതയായി. മക്കൾ: കെ.ജയരാജ് , എസ്.ബീന , കെ.ബിനു. മരുമക്കൾ:എസ്.ബിന്ദു , സി.സുരേന്ദ്രൻ , എസ്.പ്രീതകുമാരി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9 ന്.