ചുള്ളിമാനൂർ : പതിനാറാം കല്ല് ഐ എസ് ആർ ഒ ജംഗ്ഷൻ ഷൈജ മൻസിലിൽ ശിഹാബ് (77) നിര്യാതനായി.കബറടക്കം മന്നൂർക്കോണം ജമാഅത്തിൽ നടന്നു. ഭാര്യ : സൈനബ.മക്കൾ :ഷൈജ, ഷനിജ, ഷാജ,ഷംജ, ഷഫീർ, ഷർജ ഷജീർ.മരുമക്കൾ :താഹ, താജുദീൻ, ഇസ്മായിൽ സാഹിർ, നിസാർ, സജ്‌ന, ശിഹാബ്, റംസീന.