നാലാഞ്ചിറ: എരുവന്നൂർക്കോണം എസ്. ആർ. എ 16 ൽ പരേതനായ ശ്രീധര പണിക്കരുടെ ഭാര്യ യശോദ (ദേവി -84) നാഗ്പൂരിൽ നിര്യാതയായി. സംസ്കാരം നാഗ്പൂരിൽ . മക്കൾ: അജയകുമാർ, അനിൽകുമാർ, അമ്പിളി, മനോജ്കുമാർ. മരുമക്കൾ: ഹേമലത, ശ്രീകുമാരി, ശശിധരൻ, സീമ.