unni

പറണ്ടോട് :അയിത്തി അഖിലത്തിൽ റിട്ട. ഹെഡ്മാസ്റ്റർ കെ. ഉണ്ണി (58) നിര്യാതനായി.

ഭാര്യ :രമണി (ആര്യനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ).മക്കൾ :അഖിൽ, നിഖിൽ.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 9മണിക്ക്