വിതുര:തൊളിക്കോട് ആനപ്പെട്ടി വലിയകൈത തടത്തരികത്ത് വീട്ടിൽ അനിൽകുമാർ (48) നിര്യാതനായി.ഭാര്യ ലീല.മക്കൾ:അരുൺ,അനുജ.മരുമകൻ: ഷിബു.സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്