വിതുര:മരുതാമല സുമാ ഭവനിൽ എൻ.കരുണാകര പണിക്കർ (78) നിര്യാതനായി.ഭാര്യ:വനജാക്ഷി.മക്കൾ:തൃവൃത,സുമ,സുമംഗല.മരുമക്കൾ: മടത്തറ സുനിൽകുമാർ,വാഴിച്ചൽ ഹരി (കെ.എസ്.ആർ.ടി.സി) രഘുനാഥൻ.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.