krishnan-nair

തിരുവനന്തപുരം: പെരുകാവ് തൈവിള ശ്രീസദനത്തിൽ പി. കൃഷ്ണൻ നായർ (93) നിര്യാതനായി. ഭാര്യ : റ്റി. ചന്ദ്രിക അമ്മ . മക്കൾ : കുമാരി സി പത്മം, കുമാരി ഗീത സി, ജയശ്രീ, കുമാരി സി മഞ്ജു. മരുമക്കൾ : സോമശേഖരൻ നായർ, ജയചന്ദ്രൻ നായർ , രാധാകൃഷ്ണൻ നായർ, ശ്രീകുമാരൻ നായർ . സഞ്ചയനം: വ്യാഴം രാവിലെ 8 ന്.