p-bharggavan


പാലോട്: പുലിയൂർ ഗിരിജാ സദനത്തിൽ പി.ഭാർഗ്ഗവൻ ( 82) നിര്യാതനായി. ശാന്തയാണ് ഭാര്യ.
മക്കൾ:ലേഖ.ബി.എസ്.ലാജു.ബി.എസ്, ബിജുമോൻ.ബി.എസ്. മരുമക്കൾ: ശ്രീകുമാർ പി.ശ്രീകുമാർ.സി, നീതു.കെ.
സഞ്ചയനം ചൊവ്വ രാവിലെ 9 ന്‌.